മഹാത്മ കുടുംബ സംഗമം
മാവൂർ:
കെപിസിസിയുടെ നിർദ്ദേശാനുസരണം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടുന്ന മഹാത്മാ കുടുംബ സംഗമം മാവൂർ മണ്ഡലത്തിലെ 2, 4 വാർഡുകൾ സംയുക്തമായി കുറ്റിക്കടവ് കൊളങ്ങോട്ട് വെച്ച് കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. എം. അപ്പു കുഞ്ഞൻ മുഖ്യപ്രഭാഷണം നടത്തി.
Tags:
Mavoor News