മായനാട് മഹല്ല് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് മാമുക്കോയ മാസ്റ്ററുടെ ഭാര്യ വെളുത്തേടത്ത് റുഖിയ(71) നിര്യാതയായി
മായനാട് മഹല്ല് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടും പ്രമുഖ വ്യക്തിത്വവുമായ മാമുക്കോയ മാസ്റ്ററുടെ ഭാര്യ വെളുത്തേടത്ത് റുഖിയ (71വയസ്സ്) നിര്യാതയായി. ഇന്ന് വൈകുന്നേരം 6 മണിക്ക് മായനാട് മഹല്ല് ജുമുഅത്ത് പള്ളിയിൽ മയ്യിത്ത് നിസ്കാരം നടക്കും.
മക്കൾ: സാബിറ, ഹാരിസ്, ഫൗസിയ (അധ്യാപിക, ജെ.ഡി.ടി), അനസ്, ഹസീന (അധ്യാപിക, കോട്ടാം പറമ്പ്)
മരുമക്കൾ:
Tags:
Death News