Trending

കേരള മുസ്ലിം ജമാഅത്ത് കുറ്റിപ്പാടം യൂണിറ്റ് പ്രസിഡണ്ട് പുത്തലത്ത് മൊയ്തീൻ മാസ്റ്റർ ( 62 ) നിര്യാതനായി.

കുറ്റിക്കാട്ടൂർ: കേരള മുസ്ലിം ജമാഅത്ത് കുറ്റിപ്പാടം യൂണിറ്റ് പ്രസിഡണ്ട് പുത്തലത്ത് മൊയ്തീൻ മാസ്റ്റർ ( 62 ) നിര്യാതനായി.


പിതാവ്: പരേതനായ ഇമ്പിച്ചി മോദി മാസ്റ്റർ
മാതാവ്: ഫാത്തിമ ഹജ്ജുമ്മ
ഭാര്യ': ജുമൈല
മക്കൾ: ശാനിദ്, അൻഷില , ഷഹല
മരുമക്കൾ: ഫഹ് മിദ ഫർഹദ്, ശബീർ തിരൂർ , 
സഹോ ദരങ്ങൾ: മുഹമ്മദ് മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ആയിശ
മയ്യത്ത് നിസ്ക്കാരം  രാവിലെ ( 4- 5-25) 9.മണിക്ക് കണിയാത്ത്  ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post