കോഴിക്കോട് രാമനാട്ടുകര റിട്ട.ചീഫ് ടെക്നിക്കൽ സൂപ്പർവൈസർ (ടെലികോം ഡിപ്പാർട്മെന്റ്) പൂതേരി അത്തിക്കോട്ട് വിജയകുമാരൻ നായർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-05-2025-ചൊവ്വ) വൈകീട്ട് 5ന് കാരാടിലുള്ള ശ്രീനിലയം വീട്ടുവളപ്പിൽ.
ഭാര്യ: എള്ളാത്ത് ജയശ്രീ (റിട്ട.പ്രധാനാധ്യാപിക, പത്മ എഎൽപി സ്കൂൾ).
മക്കൾ: എള്ളാത്ത് വിജയശ്രീ, (അധ്യാപിക, ഭവൻസ്, കൊച്ചി), വിജയേഷ് (ഫൈബർ ഓപ്പറേഷൻ മാനേജർ, ജിയോ, എറണാകുളം).
മരുമക്കൾ: സുധീർ കൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്, അഗാപ്പേ ഡയഗ്നോസ്റ്റിക് ലിമിറ്റഡ്, എറണാകുളം), ഭവ്യ (ഫാഷൻ ഡിസൈനർ).
Tags:
Death News