കോഴിക്കോട് വെള്ളിമാട്പറമ്പ് ഹൗസിൽ സീതിയുടെയും ഫാത്തിമയുടെയും മകൾ സക്കീന (56) അന്തരിച്ചു.
ഖബറടക്കം ഇന്ന് (13-05-2025-ചൊവ്വ) രാവിലെ 11:00-മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
ഭർത്താവ്: നങ്ങാറിയിൽ അബ്ദുൽ റസാഖ്.
മക്കൾ: ഷഫീഖ് (ദുബൈ), റാഷി, ഷർമിന.
മരുമക്കൾ: സാദിഖ് (വെസ്റ്റ്ഹിൽ), സഹ്റ, ഷംന.
Tags:
Death News