Trending

നട്ടൊരുമ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

നട്ടൊരുമ ക്യാമ്പയിന് ഉജ്ജ്വല തുടക്കം


കൂളിമാട് :
കൂളിമാട് മഹല്ല് ജമാഅത്ത്
കമ്മിറ്റിയുടെ  'നാട്ടൊരുമ' ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ഇതിൻ്റെ ഭാഗമായി നടക്കുന്ന മത പ്രഭാഷണം ഖത്വീബ് ശരീഫ് ഹുസൈൻഹുദവി
ഉദ്ഘാടനം ചെയ്തു.
 മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വീരാൻകുട്ടി ഹാജി അധ്യക്ഷ്യനായി. അഡ്വ:
ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ,കെ. എ.റഫീഖ്, അയ്യൂബ് 
കൂളിമാട്, അശ്റഫ് അശ്റഫി,ടി.വി.റാഷിൽ, സി.എശുകൂർ മാസ്റ്റർ,ടി.സി മുഹമ്മദ്  സംസാരിച്ചു.

Post a Comment

Previous Post Next Post