ടി.ഡി.ആർ.എഫ് കോഴിക്കോട് ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ നൗഷാദിന്റെ പിതാവ് അന്തരിച്ചു
കോഴിക്കോട്:
ടി.ഡി.ആർ.എഫ് കോഴിക്കോട് ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് നല്ലളത്തിന്റെ പിതാവ് മുഹമ്മദ് (68) അന്തരിച്ചു. അദ്ദേഹത്തിന്റെ മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ വെച്ച് നടക്കും.
Tags:
Death News