Trending

ബദാം മരച്ചോട്ടിൽ രണ്ടാം വാർഷികാഘോഷം

ബദാം മരച്ചോട്ടിൽ രണ്ടാം വാർഷികാഘോഷം

രാമനാട്ടുകര വായനശാല സാംസ്‌കാരിക വേദി ബദാം മരച്ചോട്ടിൽ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന
കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തകോത്സവം എഴുത്ത്ക്കൂട്ടം, ചർച്ച
നഗരസഭ കൗൺസിലർ കെ ജയ്സൽ ഉദ്ഘാടനം ചെയ്തു.


വായനശാല വൈസ് പ്രസിഡന്റ്‌ പി.നാണു അധ്യക്ഷത വഹിച്ചു. ബീന ടീച്ചർ, പ്രമീളദേവി, സംസാരിച്ചു യുവചിത്രകാരൻ അമൻ നെ ആദരിച്ചു.


അദ്വിക സുനിൽ സ്വാഗതവും സത്യവതി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post