സ്വതന്ത്ര കർഷകസംഘം സെമിനാർ
പെരുവയൽ:
കുന്നമംഗലം നിയോജകമണ്ഡലം സ്വതന്ത്ര കർഷകസംഘം സംഘടിപ്പിച്ച സെമിനാർ പൂവാട്ടുപറമ്പ് ക്ഷീര സൊസൈറ്റി ഹാളിൽ പ്രസിഡണ്ട് എം.ടി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കുന്നമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. മൂസ മൗലവി, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി, സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം, പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഷറഫുദ്ദീൻ,
എൻ.വി. കോയ,കരിപ്പാൽ അബ്ദു റഹ്മാൻ, പി. മുനീർ വീരാൻകുട്ടി,ഹബീബ് ചെറുപ്പ, എന്നിവർ സംസാരിച്ചു.
അസിസ്റ്റൻറ് കൃഷി ഓഫീസർ അനിൽകുമാർ ക്ലാസെടുത്തു സംസാരിച്ചു.
Tags:
Peruvayal News