സർക്കാർ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിക്കണം
AKRRDA(ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
ഒളവണ്ണ ഏരിയ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് പെരുമണ്ണ കോൺഗ്രസ് ഭവനിൽപി. രഘു തമക്കൊരുപ്പ് രഘു ത്തമകുറുപ്പിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ T മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സമീപ മാസങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന കരാറുകാരുടെയും ലോറിക്കാരുടെയും സമരത്തെ തുടർന്ന് റേഷൻ സ്തംഭനത്തിന്ന് പരിഹാരമായി സർക്കാർ നേരിട്ട് റേഷൻകടകളിലേക്ക് സാധനങ്ങൾ എത്തിക്കണമെന്നും അല്ലാത്തപക്ഷം എഫ് സി ഐ യിൽ നിന്നും നേരിട്ട് റേഷൻ കടയിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. വിതരണ യോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ കടക്കാരെ അടിച്ചേൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
7 വർഷമായ വേതന പാക്കേജ് ഉടൻ പരിഷ്കരിക്കണമെന്നും യോഗം സർക്കാരിനോട് ആവിശ്യപെട്ടു.
പുതിയ ഭാരവാഹികളായി
T മജീദ് ചെയർമാൻ, p രഘൂ ത്തമ കുറുപ്പ് കൺവീനർ, N. A കരീം ട്രഷർ പി അരവിന്താക്ഷൻ എം പി സുനിൽകുമാർ അംഗങ്ങളായും ആയും തിരഞ്ഞെടുത്തു
Tags:
Perumanna News