ചേന്ദമംഗലൂർ ചേന്ദാകുന്നത്ത് പരേതനായ ഉമ്മർ എന്നവരുടെ ഭാര്യ ഫാത്തിമ (90) മരണപ്പെട്ടു.
ഭർത്താവ്: പരേതനായ ഉമ്മർ
മക്കൾ: സക്കീന, റംല, കമർ, അബ്ദു, ആമിന
മരുമക്കൾ: ഷൗക്കത്ത്, കോയക്കുട്ടി, സുലൈഖ, നസീദ
മയ്യിത്ത് നമസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ
Tags:
Death News