എളമരം കടവിൽ ബോട്ട് സർവീസ് നടത്തിയിരുന്ന ചപ്പങ്ങതൊടി തടായി അബ്ദു (58) മരണപെട്ടു.
ഭാര്യ :റംല സി,എച്ച് എളമരം
മക്കൾ : ഹര്‍ഷാദ് (സൗദി),ഹര്‍ഷില,അദ്നാന്‍
മരുമകന്‍: ഷരീഫ് ഒളവട്ടൂര്‍
മയ്യിത്ത് നിസ്കാരം നാളെ (03/04/2025 വ്യാഴം) രാവിലെ 10 മണിക്ക് എളമരം മഹല്ല് ജുമുഅത്ത് പള്ളിയിൽ.
Tags:
Death News