Trending

എ. പ്രദീപ് കുമാറിന് ഐഐഎ ഓണററി മെമ്പര്‍ഷിപ്പ്

എ. പ്രദീപ് കുമാറിന് ഐഐഎ ഓണററി മെമ്പര്‍ഷിപ്പ്


കോഴിക്കോട്:
എ. പ്രദീപ് കുമാറിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ്  (ഐ.ഐ.എ)ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നു. ഏപ്രില്‍ 11ന് 
ഭോപ്പാലില്‍ നടക്കുന്ന ഐഐഐ ദേശീയ കൗണ്‍സിലില്‍ വച്ച് അംഗത്വം കൈമാറും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐഐഎ ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ഐഐഐ ഓണററി മെമ്പര്‍ഷിപ്പുമാണ് പ്രദീപ് കുമാറിന്റേത്. എംഎല്‍എ ആയിരിക്കെ  കൊണ്ടു വന്ന പ്രിസം പദ്ധതി, അതിലൂടെ വിദ്യഭ്യാസ മേഖലയിലുണ്ടാക്കിയ നവോത്ഥാനം,  അവയ്ക്കായി വാസ്തു ശില്‍പ്പകലയുമായി സമന്വയിപ്പിച്ച വേറിട്ട ചിന്ത എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഐഐഎ എ. പ്രദീപ് കുമാറിനെ ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കുന്നത്. 

 പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍ സ്കൂളുകൾ നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍,  മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍,,

Post a Comment

Previous Post Next Post