Trending

ചെറൂപ്പ വെള്ളപ്പുറായിൽ താമസിക്കും ആയം കുളം കോ മൂച്ചിങ്ങൽ ടി.കെ മൊയ്തീൻ കോയ(86)അന്തരിച്ചു.

മാവൂർ: പഴയകാല സോഷ്യലിസ്റ്റ് (ആർ.ജെ.ഡി)നേതാവ് ചെറൂപ്പ
വെള്ളപ്പുറായിൽ താമസിക്കും ആയം കുളം കോ മൂച്ചിങ്ങൽ ടി.കെ മൊയ്തീൻ കോയ(86)അന്തരിച്ചു.


മക്കൾ:
 ടി.കെ അബ്ദുള്ള കോയ ( പ്രവാസി ലീഗ് കുന്ദമംഗലം മണ്ഡലം  സെക്രട്ടറി), ടി.കെ അഷ്റഫ് (ദുബൈ), ബഷീർ, അബ്ദു റഷീദ്, സുബൈദ. മരുമക്കൾ: ഖാസിം (കളൻ കേട്),സക്കീന, മൈമൂന, മുനീറ, സുഹറ. സഹോദരങ്ങൾ:  ടി.കെ ഹൈദർ, ഫാത്തിമ, നഫീസ, പരേതരായ ടി.കെ ഇമ്പിച്ചി മോയി ചെറൂപ്പ, ആയിഷ കൊടുവള്ളി . ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി  മുഹമ്മദലി സഹോദര പുത്രനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാ മസ്ജിദ്, 8.30 മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ്.

Post a Comment

Previous Post Next Post