Trending

മലയാളത്തെ അറിയാം വായനയെ വരവേൽക്കാം പരിപാടി സംഘടിപ്പിച്ചു.

മലയാളത്തെ അറിയാം
വായനയെ വരവേൽക്കാം
പരിപാടി സംഘടിപ്പിച്ചു.


കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ബാലകൈരളി സംഘടിപ്പിച്ച മലയാളത്തെ അറിയാം വായനയെ വരവേൽക്കാം പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബാലകൈരളി പ്രസിഡണ്ട് അലൻ.സി. നാഥ് അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ, വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ എന്നിവർ സംസാരിച്ചു. കുട്ടികളെ നാട്ടൻ പാട്ടിൻ്റെ കളികളിലൂടെ എം.പി.അശോക് കുമാർ ക്ലാസ്സെടുത്തു. നിരഞ്ജന.എ.ആർ സ്വാഗതവും, അഹാന ജിത്ത്.ഓ.കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post