Trending

പാറക്കോട്ട് പൊയിലിൽ സരോജിനി (73) അന്തരിച്ചു.

പാറക്കോട്ട് പൊയിലിൽ സരോജിനി (73) അന്തരിച്ചു.




ഭർത്താവ്: പരേതനായ രാമൻ .മക്കൾ: അനിൽകുമാർ ( ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു), വിനു ( കെ എസ് ഇ ബി ,വെള്ളിമാട്കുന്ന്), ബിന്ദു, ബീന .മരുമക്കൾ: ജിജി, ദിവ്യ, ബാബു ( കുറ്റിക്കടവ്), സുധീർ (മുട്ടാഞ്ചേരി) .സഹോദരങ്ങൾ: ശ്രീധരൻ, സൗമിനി, മോഹനൻ, പുരുഷോത്തമൻ , പുഷ്പ, പരേതരായ വേലായുധൻ, തങ്ക, മാധവി, ശിവാനന്ദൻ .

Post a Comment

Previous Post Next Post