പാഴൂർ പുലക്കുത്ത് പരേതനായ മുഹമ്മദ് എന്നിവരുടെഭാര്യ സുബൈദ (67)മരണപെട്ടു. മയ്യത്ത് നിസ്കാരം നാളെ
രാവിലെ 9:30 മുന്നൂർ ജുമാ മസ്ജിദ്.
മക്കൾ:-
ഫൈസൽ (സൗദി)
ഫിറോസ് (ഖത്തർ)
ഫാരിസ്( ഖത്തർ)
ഫഹദ്(യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്)
മരുമക്കൾ :-
സക്കീന ഓമശ്ശേരി
ഷമീന PHED
ഷെബിൻ ബഷീർ ചെന്നാമംഗല്ലൂർ
ജസ്ന വാവൂർ
സഹോദരങ്ങൾ:
ചേന്നമംഗല്ലൂർ ഉമ്മംപുറത്ത് ബഷീർ,
ഇമ്പിച്ചിമോതി,ഷൗക ത്ത്,മുഹമ്മദലി,റാബി യ,ഹാത്തിക്ക,സെറീന
Tags:
Death News