Trending

പൂവ്വാട്ട്പറമ്പ് മങ്ങത്തായ റോഡ് ഉദ്ഘാടനം ചെയ്തു

പൂവ്വാട്ട്പറമ്പ് മങ്ങത്തായ റോഡ് ഉദ്ഘാടനം ചെയ്തു


പെരുമണ്ണ:
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പൂവ്വാട്ട് പറമ്പ് മങ്ങത്തായ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു വൈസ് പ്രസിഡൻറ് സി. ഉഷ അധ്യക്ഷം വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ദീപ. കമ്പുറത്ത്, വാർഡ് മെമ്പർ സുധീഷ് കൊളായി, വിനോദ് കുമാർ കിഴക്കേ തൊടി എന്നിവർ സംസാരിച്ചു. വാർഡ് വികസനസമിതി കൺവീനർ ഉണ്ണികൃഷ്ണൻ " പൂജ" സ്വാഗതവും എഡിഎസ് സെക്രട്ടറി പ്രിയ അരിപ്പാ പ്പുറത്ത്നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post