Trending

പി പി ഹംസക്കോയ അന്തരിച്ചു

പി പി ഹംസക്കോയ അന്തരിച്ചു


കുറ്റിക്കാട്ടൂർ:
കൊളക്കാടത് താഴം മഹ്‌ഫിൽ വീട്ടിൽ പി പി ഹംസക്കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ അസ്മാബി.
മക്കൾ: മുഹമ്മദ് ആഷിഖ് (അസ്മാസ് ട്രാവെൽസ്), ഹയറു, ഫാത്തിമ റുക്സാന (ബീ ലൈൻ പബ്ലിക് സ്കൂൾ).
മരുമക്കൾ: ഫൈജാസ് (കടവ് സ്റ്റോർ, ചക്കുംകടവ്), റഷീദ് അലി (ഉത്തരമേഖല ട്രെയിനിംഗ് ഓഫീസ് കോഴിക്കോട്), ഫാത്തിമ ആഷിഖ്.
ഖബറടക്കം പിന്നീട് നടക്കും.

Post a Comment

Previous Post Next Post