മുസ്തഫ കോവൂർ നിര്യാതനായി
കോഴിക്കോട് കോർപ്പറേഷനിലെ റിട്ടയർഡ് ഉദ്യോഗസ്ഥനായ മുസ്തഫ കോവൂർ (64 വയസ്സ്) അന്തരിച്ചു. പിതാവ്: മൂസക്കോയ പുളിയുള്ളപറമ്പ്, മാതാവ്: ആയിഷ പുവ്വാട്ട് എന്നിവരാണ്. ഭാര്യ: ഷക്കീന വെങ്ങാലി (CDMRP കാലിക്കറ്റ് യൂണിവേഴ്സിറ്റി). ഫാത്തിമ നൂറുൽ ഐൻ, അദിനാൻ മൂസ എന്നിവരാണ് മക്കൾ. മരുമകൻ: സുഹൈൽ തിരുത്തിയാട്.
Tags:
Death News