Trending

മജ്ലിസ് സൗജന്യ നേതൃ പരിശോധന ക്യാമ്പ്

മജ്ലിസ് സൗജന്യ നേതൃ പരിശോധന ക്യാമ്പ്


പുവ്വാട്ട് പറമ്പ് :
മജ്ലിസു തൗഹീദ് സേവന കേന്ദ്രം നടത്തിവരാറുള്ള മനുഷ്യ ശരീരം , അവയവങ്ങൾ അവബോധം പൊതുജനണ്ട ളിൽ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി നടന്ന നേതൃ കേമ്പും ബോധവൽക്കരണ ഉൽഘാടനവും പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് PK ശറഫുദ്ധീൻ നിർവ്വഹിച്ചു ലഹരി ബോധവൽക്കരണം രോഗ പ്രതിരോധ വിവരണങ്ങൾ, തുടങ്ങി ഒട്ടേറേ സംവിദാനങ്ങൾ ഈ സ്ഥാപനം ചെയ്തു വരുന്നു
അബ്ദുറഹ്മാൻ ഹാജി അദ്ധ്യക്ഷനായിരുന്നു ബഷീർ ഖാസിമി വിഷയ അവതരണം നടത്തി എം പി മുസക്കോയ ഹാജി. അബദുറഹ്മാൻ മുസ്ല്യാർ തുടങ്ങിയവർ പസംഗിച്ചു മജ്ലിസ് ജനറൽ സെക്രട്ടറി ഡോ:ഖാസിമുൽ ഖാസിമി സ്വാഗതവും സെക്രട്ട സിബിർ ഖാസിമി നന്ദിയും പറഞ്

Post a Comment

Previous Post Next Post