അനിൽ മണ്ണത്തൂരിന് യൂസഫലി കച്ചേരി സ്മാരക കാവ്യ ശ്രേഷ്ഠ പുരസ്കാരം
പേരുകേട്ട എഴുത്തുകാരനും കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ അനിൽ മണ്ണത്തൂരിന് കലാനിധി സ്വാതി മ്യൂസിക് & ഡാൻസ് ഫെസ്റ്റ് 25 നോടനുബന്ധിച്ചുള്ള യൂസഫലി കച്ചേരി സ്മാരക കാവ്യ ശ്രേഷ്ട പുരസ്കാരം ലഭിച്ചു. വരമൊഴിയിലെ സ്ഥിരം എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. സാഹിത്യ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. പുരസ്കാര വിവരം സംഘാടകർ ഔദ്യോഗികമായി അറിയിച്ചു.
Tags:
Articles