കുറ്റിക്കാട്ടൂർ : പൈങ്ങോട്ടു പുറം പാടിയംപറമ്പത്ത് മാധവൻ നായർ (74) നിര്യാതനായി.
ഭാര്യ രാധ,
മക്കൾ ധന്യ , ദീപ (KMO കോളേജ്), ധനീഷ് , മരുമക്കൾ. : സജിദാസ് (എസ്.ഐ, നടക്കാവ് പോലീസ് സ്റ്റേഷൻ), രഞ്ജിത്ത് (ഗവ. ആയു. ആശുപത്രി വെളിമുക്ക്, മലപ്പുറം), ദിവ്യ. സഹോദരങ്ങൾ: ഭാസ്ക്കരൻ നായർ, ശ്രീദേവി, ജനാർദ്ദനൻ, ശ്രീധരൻ, പരേതരായ ദാക്ഷായണി അമ്മ, കുട്ടികൃഷ്ണൻ നായർ, വേലായുധൻ നായർ, നാരായണൻ നായർ, ശാന്തകുമാരി . സഞ്ജയനം :ഏപ്രിൽ 15 ചൊവ്വാഴ്ച്ച.
Tags:
Death News