താമരശേരി കോരങ്ങാട് വളപ്പിൽ പൊയിൽ പരേതനായ കെ ടി അബുഹാജിയുടെ ഭാര്യ സുബൈദ ഹജ്ജുമ്മ [72] മരണപ്പെട്ടു,
മക്കൾ:അബ്ദുൽമജീദ് [ചോട്ടു],ഹാരിസ്,
നഫീസ,ഹസീന,സാജിദ
മരുമക്കൾ :അബ്ദുറഹ്മാൻ പൂക്കോട്അഷ്‌റഫ്‌കിഴക്കേക്കണ്ടിഅഷ്‌റഫ്‌പരപ്പൻപൊയിൽ.
മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.15 ന് കോരങ്ങാട് ജുമാമസ്ജിദിലും
4.30 ന് പൂനൂർ അവേലം ജുമാമസ്ജിദിലും
Tags:
Death News