കോഴിക്കോട്: കക്കോടി മഠത്തിൽ അബ്ദുള്ളക്കോയ (83) മാങ്കാവ് തളിക്കുളങ്ങരയിലെ വസതിയിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് (16-04-2025-ബുധൻ) ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണംപറമ്പ് ശ്മശാനത്തിൽ.
മരക്കാർ മോട്ടോഴ്സ് റിട്ട. ജീവനക്കാരനാണ്.
ഭാര്യ: ആസ്യ.
മക്കൾ: സഫീർ, ബുഷ്റ, റഹ്‌മത്ത്.
മരുമക്കൾ: മുസ്തഫ ചെറിയനാലകം,
കോയട്ടി മാളിയേക്കൽ,
ഫൗസിയ ആയിരാണം.
Tags:
Death News