Trending

ശ്യാമഗീതം സംഗീത ആൽബം പ്രകാശനം ചെയ്തു:

ശ്യാമഗീതം സംഗീത ആൽബം പ്രകാശനം ചെയ്തു:


നാവായിക്കുളം കിഴക്കനേല ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽവച്ചു prof ജി. പി. സുരേഷ്ബാബു രചിച്ച ശ്യാമഗീതം എന്ന മ്യൂസിക് ആൽബം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ പ്രകാശനം ചെയ്തു.


വർക്കല വി. ജോയ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു.
നാവായിക്കുളത്തിന്റെ ഇതിഹാസം രചിച്ച കവി ഓരനെല്ലൂർ ബാബുവിനെയും വിവിധ രംഗങ്ങളിൽ വ്യക്തമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെ യും ചടങ്ങിൽ ആദരിച്ചു.


കമൽ കിഴക്കനേല, സലിംഷ നെട്ടയം,പ്രസാദ് കിഴക്കനേല,ഉണ്ണികൃഷ്‌ണപിള്ള, രാജേന്ദ്രൻ നായർ, ഷാജി കിഴക്കനേല,തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.


Post a Comment

Previous Post Next Post