Trending

കയച്ചികണ്ടിയിൽ പരേതനായ മൊയ്‌തീൻ കുട്ടി എന്നവരുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി.

മുട്ടാഞ്ചേരി : കയച്ചികണ്ടിയിൽ പരേതനായ മൊയ്‌തീൻ കുട്ടി എന്നവരുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി.


മക്കൾ : ലൈല (കോരങ്ങാട് ജി.എൽ.പി സ്കൂൾ ), ഫിറോസ്, സീനത്ത്, മരുമക്കൾ : ഫൈസൽ പൂനൂർ (എം.എ.എം.എൽ.പി സ്കൂൾ വിളക്കാം തോട് ), ഫസ്ന ഈങ്ങാപ്പുഴ

 മയ്യത്ത്  നമസ്കാരം ഇന്ന് (വെള്ളി ) രാത്രി 9 മണിക്ക് മുട്ടാഞ്ചേരി സിദ്ദീഖ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post