Trending

വെള്ളിപറമ്പ് 6/2 ഇളയടത്ത് മീത്തൽ പരേതനായ കുട്ടൻ എന്നവരുടെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി.

വെള്ളിപറമ്പ് 6/2
ഇളയടത്ത് മീത്തൽ പരേതനായ കുട്ടൻ എന്നവരുടെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി.


മക്കൾ: പുഷ്പരാജൻ, ധർമ്മരാജൻ,സുമിത്ര,
സാവിത്രി,കൗസല്യ,അജിത,ഗീത
മരുമക്കൾ:പ്രേമ,സജിത,ബാലൻ,ശശി,ദേവദാസൻ,ഗോപി,സത്യൻ.സഞ്ചയനം വെള്ളിയാഴ്ച

Post a Comment

Previous Post Next Post