Trending

ചെറൂപ്പ കുന്നത്ത് താഴത്ത് പ്രേമരാജർ( 53) അന്തരിച്ചു.

ചെറൂപ്പ കുന്നത്ത് താഴത്ത് പ്രേമരാജർ( 53) അന്തരിച്ചു.


പരേതനായ കുന്നത്ത് കുളങ്ങര പെരച്ചന്റെയും യശോദയുടെയും മകനാണ്. ഭാര്യ:  സുമിത്ര. മക്കൾ:  പ്രസീത, പ്രസീന, പ്രജിഷ. മരുമക്കൾ:  മിഥുൻ ( കുറ്റി കാട്ടൂർ),അക്ഷയ്  (വൈത്തിരി ). സഹോദരങ്ങൾ:  സതീഷ് കുമാർ,അംബിക, രമേശൻ, മിനി.
( പടം : പ്രേമരാജൻ)

Post a Comment

Previous Post Next Post