Trending

ചെറുകുളത്തൂർ കക്കാട്ട് താഴത്ത് കണ്ണൻകുട്ടി (76 വയസ്സ്) നിര്യാതനായി.

ചെറുകുളത്തൂർ
കക്കാട്ട് താഴത്ത് കണ്ണൻകുട്ടി
(76 വയസ്സ്) നിര്യാതനായി.


ഭാര്യ :സാവിത്രി
മക്കൾ : സന്തോഷ് കെ.ടി, (ഡ്രൈവർ) സജിത, ബീന മരുമക്കൾ : ശില്പ (കൽപ്പള്ളി ) വേലായുധൻ (വെള്ളലശ്ശേരി), പരേതനായ ശ്രീജിത്ത് (പയിമ്പ്ര )
സഹോദരങ്ങൾ : ലീല, പരേതരായ ചിരുത, വേലായുധൻ
പരേതൻ്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിന് നൽകി. കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നേത്രദാനം ചെയ്യുന്ന 239-ാം മത്തെ വ്യക്തിയാണ് കണ്ണൻ കുട്ടി. ശവസംസ്ക്കാരം ( ഇന്ന് 20.04.2025 ഞായർ )  പകൽ 3 മണിയ്ക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

Post a Comment

Previous Post Next Post