HomeDeath News നല്ലളം പത്തൊമ്പത് ചേനക്കുഴി പറമ്പ് അസ്‌കറിന്റെ ഭാര്യ അഫ്സീറ (38) നിര്യാതയായി. നല്ലളം പത്തൊമ്പത് ചേനക്കുഴി പറമ്പ് അസ്‌കറിന്റെ ഭാര്യ അഫ്സീറ (38) നിര്യാതയായി.പിതാവ് ടി കെ അഹമ്മദ് കോയ.മാതാവ് സുബൈദ.മക്കൾ: ആജിഷ, ഫാത്തിമ, അഹിയാൻ. ജനാസ നമസ്കാരം ഇന്ന് രാവിലെ 10 ന് നല്ലളം ARD 19 തോട്ടുങ്ങൽ ജുമാഅത് പള്ളിയിൽ. Tags: Death News Facebook Twitter