മാവൂർ കൽപ്പള്ളി കോളക്കോട്ട് ഭാസ്കരൻ നായർ (87 )
നിര്യാതനായി.
ഭാര്യ : ലക്ഷിമിക്കുട്ടിയമ്മ.
മക്കൾ : അനിൽകുമാർ (ചിത്രശാല സ്റ്റുഡിയോ പാലാഴി ) പ്രേമലത, പരേതനായ സുനിൽകുമാർ. മരുമക്കൾ : ബാലകൃഷ്ണൻ, (പെരുമണ്ണ )ഷീബ മാമ്പറ്റ (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ) സംസ്കാരം ഇന്ന് ശ്രനി) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ .
Tags:
Death News