Trending

താമിളിപറമ്പിൽ വാസുദേവൻ അന്തരിച്ചു

താമിളിപറമ്പിൽ വാസുദേവൻ അന്തരിച്ചു


അരക്കിണർ താമിളിപറമ്പിൽ വാസുദേവൻ (72) അന്തരിച്ചു. ഭാര്യമാർ. പരേതയായ തങ്കം, ഗിരിജ.

മക്കൾ: വിനോദ് (CPIM അരക്കിണർ ലോക്കൽ കമ്മറ്റി അംഗം), മുകേഷ് (മണി), രാഗേഷ് (ഉണ്ണി), ചിത്ര (CPIM കോട്ടൂളി സെൻ്റൽ ബ്രാഞ്ച് അംഗം. ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം).

 മരുമക്കൾ: സതീശൻ, സുകന്യ, ജിജി. ശിൽപ്പ.

Post a Comment

Previous Post Next Post