Trending

ലഹരി നിർമാർജന സമിതി രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റി രൂപീകരണവും പ്രതിജ്ഞയും നടത്തി

ലഹരി നിർമാർജന സമിതി രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റി രൂപീകരണവും പ്രതിജ്ഞയും നടത്തി


കോഴിക്കോട് സൗത്ത് ജില്ല ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുല്ലത്തീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബേപ്പൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കെ. കെ. ആലിക്കുട്ടി മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .


സംസ്ഥാന സെക്രട്ടറിമാരായ സുബൈർ നെല്ലോളി , മജീദ് അമ്പലക്കണ്ടി സംസാരിച്ചു.
ബേപ്പൂർ നിയോജക മണ്ഡലം എൽ എൻ എസ് പ്രസിഡൻറ് എൻ. കെ. ബിച്ചികോയ അദ്ധ്യക്ഷ്യം വഹിച്ചു.
കൺവെൻഷൻ പതിനെന്നങ്ങങ്ങൾ ഉൾപ്പെടുന്ന ഭാരവാഹികളെ ചുമതലപ്പെടുത്തി. വനിതകൾക്കായി രണ്ട് കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post