Trending

പെരിങ്ങൊളം വെങ്ങാലൊടിയിൽ പരേതനായ പത്മിനി അമ്മ (81 വയസ്സ്) അന്തരിച്ചു.

പെരിങ്ങൊളം വെങ്ങാലൊടിയിൽ പരേതനായ പത്മിനി അമ്മ (81 വയസ്സ്) അന്തരിച്ചു.


സംസ്കാരം നാളെ (28-3-25) വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് പെരിങ്ങോളത്തെ വീട്ടുവളപ്പിൽ വെച്ച് നടക്കും.
മക്കൾ: രാജൻ, സദാനന്ദൻ, ദീപ, ബിജു.
മരുമക്കൾ: വിനോദ് കുമാർ, വിനിത, ബേബി, ദിൽഷ.
അമ്മയുടെിയ ആത്മാവിന് നിത്യശാന്തി നേരുന്നു.

Post a Comment

Previous Post Next Post