ദുബായ്: പൂക്കാട്ട് പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ മകൻ മുഹമ്മദ് (63) ഹൃദയാഘാതത്തെ തുടർന്ന് ദുബായ് അജ്മാനിൽ
നിര്യാതനായി
പൂക്കാട്ട് ബാവ' എന്ന പേരിലാണ് മുഹമ്മദ് അറിയപ്പെട്ടിരുന്നത്.
മൃതദേഹം നാട്ടിലെത്തിച്ച് ചെലവൂർ പുളിക്കൽ പള്ളിയിൽ ഖബറടക്കും. ഖബറടക്കത്തിന്റെ സമയം പിന്നീട് അറിയിക്കും.
Tags:
Death News