മാണിയമ്പലത്ത് മഹല്ല് ജനറൽ സെക്രട്ടറി കെ.എം അഹമ്മദ് സാഹിബിൻ്റെ ഭാര്യ സഹോദരൻ കൊടുവള്ളി ചുണ്ടപുറം കേളോത്ത്പുറായിൽ ചേക്കൂട്ടി ഹാജിയുടെ മകൻ അബ്ദുൽ കരീം (60) നിര്യാതനായി.
ഭാര്യ: ജമീല ഒഴലക്കുന്ന്
മക്കൾ: സാബിത്ത്, ജസിയ
സഹോദരങ്ങൾ: അബ്ദുൽ മജീദ് ഹാജി, ഷംസുദ്ദീൻ, മുഹമ്മദ് ഷാഫി, കമറുനിസ, സുഹറ, സാറ
മരുമക്കൾ: ഷബീർ പാഴൂർ, അംന റിഹ്‌ല
മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് ചുണ്ടപ്പുറം പള്ളിയിലും 9.30 മണിക്ക് മഹല്ല് പള്ളിയിലും നടക്കും.
Tags:
Death News