മാവൂർ പാറമ്മൽ പുതുക്കുടിച്ചാലിൽ മുഹമ്മദാലി ഹാജി (77) നിര്യാതനായി.
ഭാര്യ : ആയിഷക്കുട്ടി ചീക്കപ്പള്ളി.
മക്കൾ : അബ്ദുൽ ലത്തീഫ് (കെ.എസ്.ഇ.ബി സബ് എഞ്ചിനിയർ ഇരിട്ടി ) ജസീന .
മരുമക്കൾ: ഷഫീറ മുഴാപാലം, മുഹമ്മദ് ബഷീർ കൽപ്പള്ളി. മയ്യിത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
Tags:
Death News