Trending

കൂഴക്കോട് കാവതിയാട്ടിൽ ജാനകി അമ്മ (97) അന്തരിച്ചു.

ചാത്തമംഗലം
കൂഴക്കോട് കാവതിയാട്ടിൽ ജാനകി അമ്മ (97) അന്തരിച്ചു.


ഭർത്താവ് പരേതനായ ചിരട്ടമണ്ണിൽ കൃഷ്ണൻ നായർ.
മക്കൾ : ദേവകി(റിട്ടയേഡ് ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ), തങ്കം (റിട്ട. വിദ്യാഭ്യാസ ഓഫീസ്) ലീല, ശിവദാസൻ (റിട്ട. ഗ്രാമീൺ ബാങ്ക്), ഗീത, രമണി. 
മരുമക്കൾ: രാമചന്ദ്രൻ നായർ, പരേതനായ  ദാമോദരൻ നമ്പ്യാർ, രാജൻ നായർ, ഗോപാലൻ നായർ, മോഹനൻ നായർ, ഹേമലത. സഞ്ചയനം  : വെള്ളിയാഴ്ച

Post a Comment

Previous Post Next Post