അരങ്ങാത്ത് സൗമിനി അമ്മ അന്തരിച്ചു
പരേതരായ കൊളാട്ടിൽ മാധവി അമ്മയുടെയും കണ്ടംപറമ്പത് രാഘവൻ നായരുടെയും മകളും പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യയുമായ അരങ്ങാത്ത് സൗമിനി അമ്മ (70) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മക്കൾ: ഉമേഷ് (മെഡിക്കൽ കോളേജ് എ.സി.പി), ജിഷ (ബാലുശ്ശേരി അങ്കണവാടി).
മരുമക്കൾ: സിജു (കുന്നമംഗലം എച്ച്.എസ്.എസ്), ശശികുമാർ (വികാസ് ഓട്ടോ ഗ്യാരേജ്).
സംസ്കാരം നാളെ (26-03-2025) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Tags:
Death News