Trending

ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) മരണപ്പെട്ടു.

ചേന്ദമംഗല്ലൂർ : ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) മരണപ്പെട്ടു.


ഭാര്യ : ആമിന
മക്കൾ: അബ്ദുൽ ബഷീർ (ഖത്തർ), ജസീർ (ദുബൈ) , ഷബീർ,ഷറഫുന്നീസ, സൽമ, റസിയ,നജിയ
മരുമക്കൾ: അബ്ദുറഹ്മാൻ മുണ്ടുമുഴി,യൂസുഫ് പൊറ്റശ്ശേരി, മുജീബ് റഹ്മാൻ ചെറുവാടി, ടി.ശാക്കിർ വേളം,സുലൈഖ അരീക്കോട്, ഷക്കീല ഫർബീൻ കാളികാവ്, ആദില കൊടിയത്തൂർ.
മയ്യത്ത് നമസ്കാരം ഇന്ന് (27.3.2025) രാത്രി 10 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ

Post a Comment

Previous Post Next Post