Trending

രാമനാട്ടുകരയിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

രാമനാട്ടുകരയിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നു


രാമനാട്ടുകര:
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി രൂപീകരണ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും (27-03-2025) വൈകുന്നേരം 4.00 മണിക്ക് രാമനാട്ടുകര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
രാമനാട്ടുകര മുനിസിപ്പാലിറ്റി മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി ബുഷ്റ റഫീഖ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
ഈ പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

Post a Comment

Previous Post Next Post