Trending

മലബാർ മെഡിക്കൽ കോളേജിൽ ഹോപ്പ് രക്തദാന ക്യാമ്പ് നടത്തി..

മലബാർ മെഡിക്കൽ കോളേജിൽ ഹോപ്പ് രക്തദാന ക്യാമ്പ് നടത്തി..


ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഉള്ളിയേരി വിംഗിന്റെ നേതൃത്വത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ 
രക്തദാന ക്യാമ്പ് നടത്തി..


വനിതകൾ അടക്കം 22ഓളം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു..
രക്തദാതാക്കൾക്ക് ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ആശ്വതി സർട്ടിഫിക്കറ്റുകൾ നൽകി..
ഹോപ്പ് പ്രവർത്തകരായ ഷാജിമോൻ വെള്ളിമാട്കുന്ന് ,ഖാദർ മുണ്ടോത്ത്,ദിൽഷ മക്കാട്ട്,നബീൽ മന്നങ്കാവ്, അഫ്ന ആഷിയാന, ആബിദ ജമാൽ ഊരത്ത്   തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post