Trending

ഹൃദയത്തിലെ വെളിച്ചം രചന : മുസൈന ഫിദ ടി.പി

ഹൃദയത്തിലെ വെളിച്ചം
രചന : മുസൈന ഫിദ ടി.പി


യാ ഹബീബേ അങ്ങ് പോയതിൽ പിന്നെ ശൂന്യമാണി യുഗം...
മദീന മണൽ തരിയിൽ മാനസം തീർത്ത എൻ മുത്തിന്റെ സുഗന്ധംപരപ്പില്ലാത്ത, മണ്ണിന് എന്തു ബലം'!
ഹബീ ബേ...കാലം കടന്നാലും
ചിന്തകൾക്കപ്പുറം നെയ്തെടുത്തു എൻ ഹൃദയകോണിൽ അങ്ങയുടെ ജീവിതാമൃതം...
വിതുമ്പുന്ന കരങ്ങളാൽ
തേടുന്നു ഞാൻ എൻ മുത്തിന്റെ അരികിലായി ഒന്ന് അണയാൻ...

രചന : മുസൈന ഫിദ ടി.പി


Post a Comment

Previous Post Next Post