Trending

പ്രവചന മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു..

പ്രവചന മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു..


കഴിഞ്ഞ ലോക കപ്പ് ഫുട്ബോൾ മത്സര വിജയിയെ പ്രവചിച്ചവർക്കുള്ള ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ ക്യാഷ് അവാർഡുകൾ ആരോഗ്യ കേരളം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്സൽ സി.കെ വിതരണം ചെയ്തു..


ഒന്നാം സമ്മാനം ദിൽഷാദ് വള്ളിയോത്തും രണ്ടാം സ്ഥാനം ഷുഐബ് ബേപ്പൂരും മൂന്നാം സ്ഥാനം അബൂബക്കർ അരീക്കോടും ആയിരുന്നു നേടിയത്..
ഹോപ്പിന്റെ പുതിയ മിഷൻ കോർഡിനേറ്റർമാർക്കുള്ള id കാർഡും ഡോ. അഫ്സൽ വിതരണം ചെയ്തു..


നാസർ മാഷ് ആയഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, ദിൽഷ മക്കാട്ട്, അനിത ശാരദമന്ദിരം, അംബിക ടീച്ചർ അത്തോളി എന്നിവർ സംസാരിച്ചു..
ഷക്കീർ പെരുവയൽ സ്വാഗതവും സുമേഷ് പാലേരി നന്ദിയും പറഞ്ഞു..

Post a Comment

Previous Post Next Post