Trending

ചെറുകുളത്തൂർ ബേങ്ക് 100-ാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു.

ചെറുകുളത്തൂർ ബേങ്ക്
100-ാം വാർഷികാഘോഷം
സംഘാടക സമിതി രൂപീകരിച്ചു.


നമ്മുടെ നാടിന്റെ സാമ്പത്തിക - സാമൂഹ്യ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി. ജാഫർ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ടി.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു കണ്ട റം ചാലിൽ,
എ.സി. അജയ് (സി.പി.ഐ (എം) ), ജയരാജൻ.ഇ (കോൺഗ്രസ് ), ജാഫർ സാദിഖ് (മുസ്ലീംലീഗ്), എം. പുഷ്പാകരൻ (ബി.ജെ.പി ) , ബേങ്കിന്റെ മുൻ പ്രസിഡണ്ടുമാരായ കെ.കൃഷ്ണൻകുട്ടി, വി.ശശിധരൻ എന്നിവർ സംസാരിച്ചു.വാർഷികാഘോഷ പരിപാടികൾ ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പ്രേമരാജൻ വിശദീകരിച്ചു. കമ്മറ്റി പാനൽ ബേങ്ക് സെക്രട്ടറി വിശ്വനാഥൻ.ഇ അവതരിപ്പിച്ചു. ബേങ്ക് ഡയരക്ടർ സതീഷ്. വി.ജെ സ്വാഗതവും, ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി ദിനീഷ്. ടി. നന്ദിയും പറഞ്ഞു. 501 അംഗങ്ങൾ അടങ്ങിയ സംഘാടക സമിതിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. രക്ഷാധികാരികളായി
എം.പി, എം.എൽ.എ, ബേങ്ക് പരിധിയിലെ ജില്ലാ ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് മെമ്പർ  പുറമെ കെ. കേളുക്കുട്ടി മാസ്റ്റർ, കെ.എം. ഗണേശൻ , എ.സി. അജയ് എന്നിവരെയും തീരുമാനിച്ചു.

 ഭാരവാഹികളായി ചെയർമാൻ 
ടി.പി. ശ്രീധരൻ (പ്രസിഡണ്ട് )

വൈസ് ചെയർമാൻ മാർ

കെ.പ്രേമരാജൻ, രേണുക. എം, ജൂബിലി.കെ, കെ.കൃഷ്ണൻ കുട്ടി, വി.ശശിധരൻ, കെ.ആർ. സുബ്രഹ്മണ്യൻ, ടി.പി. മാധവൻ, കെ.സുനിൽകുമാർ, എ. മണിവർണ്ണൻ

കൺവീനർ - വിശ്വനാഥൻ.ഇ (സെക്രട്ടറി)

ജോ: കൺവീനർമാർ
സതീഷ് . വി.ജെ,
അബ്ദുറഹിമാൻ. സി.കെ, ബിനീഷ്.പി.പി, ദിനീഷ്.ടി, മധുസൂദനൻ.ടി, മനു . കെ, ടി.എം.ചന്ദ്രശേഖരൻ , ജിതേഷ്. വി.എസ്, ബിന്ദു. വി

വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു. 

പ്രോഗ്രാം- കെ.ആർ. സുബ്രഹ്മണ്യൻ (ചെയർമാൻ)
കെ.പ്രേമരാജൻ (കൺവീനർ)

പ്രചരണം- കെ.സുനിൽകുമാർ (ചെയർമാൻ)
മധുസൂദനൻ.ടി
(കൺവീനർ)

സ്റ്റേജ്&ഡക്കറേഷൻ വി.ശശിധരൻ (ചെയർമാൻ)
അജിത് പ്രസാദ്. എ.കെ (കൺവീനർ)

സോവനീർ - ശ്രീനിവാസൻ.പി (ചെയർമാൻ)
സതീഷ് . വി.ജെ
(കൺവീനർ)

വളണ്ടിയർ- ടി.വി.ജി (ചെയർമാൻ)
പ്രശാന്ത്. എം.വി (കൺവീനർ)

മെഡിക്കൽ കമ്മറ്റി
കെ.സുരേന്ദ്രനാഥ് (ചെയർമാൻ)
രജീഷ്.ആർ (കൺവീനർ)

റിസപ്ഷൻ കമ്മറ്റി - നിമിഷ. കെ.കെ. (ചെയർമാൻ)
കെ. ജൂബിലി (കൺവീനർ)

അനുബന്ധ കമ്മറ്റി
കെ.കൃഷ്ണൻകുട്ടി (ചെയർമാൻ)
മനു. കെ (കൺവീനർ)

ഭക്ഷണ കമ്മറ്റി
ബിനീഷ്.കെ.കെ (ചെയർമാൻ)
സിനീഷ്.പി.പി (കൺവീനർ)

മീഡിയ കമ്മറ്റി
എം.പി. അശോക് കുമാർ (ചെയർമാൻ)
ജിതേഷ്. വി.എസ് (കൺവീനർ)

സെമിനാർ കമ്മറ്റി ടി.പി. മാധവൻ (ചെയർമാൻ)
 ടി.എം. ചന്ദ്രശേഖരൻ
(കൺവീനർ)

കായിക കമ്മറ്റി
മണിവർണ്ണൻ.എ (ചെയർമാൻ)
ദിനീഷ്. ടി (കൺവീനർ)

Post a Comment

Previous Post Next Post