Trending

ഓപ്പറേഷൻ തൂഫാൻ :ലഹരി വിരുദ്ധ സംഗമവും ജഷ്‌നെ മീലാദ് പ്രോഗ്രാമും.

ഓപ്പറേഷൻ തൂഫാൻ :ലഹരി വിരുദ്ധ സംഗമവും ജഷ്‌നെ മീലാദ് പ്രോഗ്രാമും.


പേരാമ്പ്ര:
പേരാമ്പ്ര സിഎം സെൻ്ററിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ജഷ്‌നേ മീലാദ് 2K26
ആഘോഷങ്ങളോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.
പെരുവണ്ണാമൂഴിപോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ ഷമീർ കെകെ ക്ലാസ്സ് നയിച്ചു. സി എം സെന്റർ
ഖത്തീബ് സാജിദ് സഖാഫി ഇരിക്കൂർ
 പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
ബഷീർ കുട്ടമ്പത്ത്
അധ്യക്ഷം വഹിച്ചു.
സിപി മുഹമ്മദലി സ്വാഗതം പറഞ്ഞു 
എംപി മൂസ്സമാസ്റ്റർ,
എംസി ഖാദർ ഹാജി,
സി കെ അബ്ദുറസാഖ്,
സിപി മുസമ്മിൽ ഖത്തർ,
പ്രസംഗിച്ചു.
ശാഫി കാവട്ടൂർ നന്ദി പറഞ്ഞു.
മദ്രസ്സ കലോത്സവത്തിൻ്റെ ഭാഗമായി സാജിദ് സഖാഫിയുടെ നേതൃത്വത്തിൽ 
ഗാന വിരുന്ന് ഒരുക്കി.
വിദ്യാർത്ഥികളുടെ മത്സര പരിപാടികൾക്ക് ഉസ്താദുമാർ നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മൊമെൻ്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
കെൻസ് റഹ്‌മാൻ കലാപ്രതിഭയും
സോന ഫാത്വിമ കലാതിലകവുമായി
തെരഞ്ഞെടുക്കപ്പെട്ടു

Post a Comment

Previous Post Next Post