ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് കർഷകരെ ആദരിച്ചു.
മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡൻ്റ് ബഷീർ കറുത്തെടുത്ത് അദ്ധ്യക്ഷം വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. ടി പി നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് രാജീവൻ ആർ കെ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീഷ ഗണേഷ്, നിഷ മലയിൽ കൂടാതെ രവീന്ദ്രൻ കിഴക്കയിൽ, പി.പി ഗോപാലൻ പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കെ പി , പട്ടയാട്ട് അബ്ദുള്ള, ഏ കെ ഉമ്മർ, ബാലകൃഷണൻ ചിത്തലോട്ട് വി പി കുഞ്ഞബ്ദുള്ള, ദാമോദരൻ വി , ജയ്കിഷ് കെ വി , ഷാഫി ആവള എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

