സീതി സാഹിബ് അതുല്യ പ്രതിഭ -
പ്രോ വൈസ്ചാന്‍സലര്‍
കേരളീയ സമൂഹത്തെ പിന്നാക്കാവസ്ഥയിൽ നിന്ന് കരകയറ്റാൻ ത ന്റെ ബുദ്ധിയു൦ തൂലികയും ചലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു മുൻ സ്പീക്കർ കെഎം സീതി സാഹിബ് എന്നു കലിക്കറ്റ് സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ . പി എം റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു .
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റര്‍ നാല്പത്തിനാ
ലാം അവാർഡ് ദാനവും പ്രതിഭാദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.
സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു .
ജന. സെക്രട്ടറി പി സി അബ്ദു നാസർ പ്രതിഭ കളെ പരിചയ പ്പെടുത്തി. സെക്രട്ടറി പി സി അബൂ
ബക്കർ സ്വാഗതം പറഞ്ഞു .
ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്,
ഗ്രാമ പഞ്ചായത്ത് മെമ്പർ എംപി ജു മൈല, മുൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂ൪, എം അഹമ്മദ്കുട്ടി മദനി, സിപി അസീസ്,റയീസ് ചേപ്പാലി, ആലിക്കുട്ടി എടക്കണ്ടി, സിപി സൈ ഫുദ്ദീൻ , പി എം എ റഷീദ്, പിസി അബ്ദു റഹ്മാന്‍,നൗഷി൪ എൻ പ്രസംഗിച്ചു . വൈസ് പ്രസിഡന്റ് പി പി ഉണ്ണി ക്കമ്മു നന്ദി പറഞ്ഞു.
വിവിധ മത്സര പരീക്ഷകളിലും
Tags:
Mavoor News

