Trending

രോഗ പ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു.

രോഗ പ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല വനിതാവേദിയും അഞ്ചാം വാർഡ് കുടുംബശ്രീ ADS ഉം സംയുക്തമായി സംഘടിപ്പിച്ച മഴക്കാല രോഗ പ്രതിരോധ ക്ലാസ്സ് പെരുവയൽ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ നിമിഷ.കെ.കെ ഉദ്ഘാടനം ചെയ്തു.


JPHN പെരുവയൽ FHC ദർശന, സ്റ്റാഫ് നഴ്സ് പെരുവയൽ
FHC ആർഷ എന്നിവർ ക്ലാസ്സ് എടുത്തു. വനിതാവേദി ചെയർ പേഴ്സൺ കെ. അംശുമതി അദ്ധ്യക്ഷത വഹിച്ചു. ADS സെക്രട്ടറി പ്രേമ.ഇ സ്വാഗതവും, CDS മെമ്പർ പ്രഭാഷിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post